കുവൈറ്റ് സിറ്റി: കോവിഡ് കാലത്തെ പിപിഇ കിറ്റ് പര്‍ച്ചേസില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് മുന്‍മന്ത്രി കെ കെ ശൈലജ.ആദ്യഘട്ടത്തില്‍ പര്‍ച്ചേസ് നടത്തിയത് അടിയന്തരസാഹചര്യത്തിലാണ്. മരുന്നുപോലുമില്ലാത്ത ഘട്ടത്തില്‍ അന്ന് മുന്‍ഗണന നല്‍കിയത്...
തിരുവനന്തപുരം: മഗ്സസെ അവാർഡ് നിരസിച്ചുവെന്ന് കെ കെ ശൈലജ. പാർട്ടി തീരുമാനമാണ് അവാർഡ് നിരസിച്ചത്. പാർട്ടി കേന്ദ്ര കമ്മിറ്റിയുമായി വിഷയം ചർച്ച ചെയ്തു. സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയെന്നും പറഞ്ഞു....
തിരുവനന്തപുരം: സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റി (സിഇയു)യുടെ ഈ വര്‍ഷത്തെ ഓപ്പണ്‍ സൊസൈറ്റി പുരസ്കാരം മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക്. വെള്ളിയാഴ്ച വിയന്നയില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്. പൊതുജനാരോഗ്യ രംഗത്തിനു...
തിരുവനന്തപുരം:കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ലെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ. ആർ ടി പി സി ആർ പരിശോധനയ്ക്ക് നാലുദിവസം വരെ സമയമെടുക്കും. പരിശോധന കഴിഞ്ഞവര്‍ സ്വയം ജാഗ്രത പുലര്‍ത്തണം. സര്‍ക്കാരിനോട് ആലോചിക്കാതെ...
തിരുവനന്തപുരം: യുകെയിൽ കണ്ടെത്തിയ അതിതീവ്ര വൈറസ് കേരളത്തിലും സ്ഥിരീകരിച്ചു. കേരളത്തിലും കോവിഡ് വകഭേദം സ്ഥിരീകരിച്ചു. യുകെയിൽ നിന്നെത്തിയ ആറുപേർക്ക് സ്ഥിരീകരിച്ചു. എല്ലാവരും ആശുപത്രിയിൽ നിരീക്ഷണത്തിൽ. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂർ-1, കോട്ടയം-...
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അടിയന്തര വാർത്താസമ്മേളനം ഇന്ന് രാത്രി 7: 45 ന്. അതിതീവ്ര വൈറസ് സംബന്ധിച്ചുള്ള വാർത്താസമ്മേളനം ആയിരിക്കുമെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം:കോവിഡ് വാക്സിൻ വിതരണത്തിന് പ്രാരംഭഘട്ടം എന്നോണം പൂർണ സജ്ജമാണ് ഒരുക്കങ്ങൾ എന്ന് വിലയിരുത്താൻ ഡ്രൈ റൺ സംസ്ഥാനത്ത് ആരംഭിച്ചു. രാവിലെ 9 മുതൽ 11 വരെ നാല് ജില്ലകളിലെ ആശുപത്രികളിലാണ്...
കൊച്ചി: ആലുവയിൽ നാണയം വിഴുങ്ങിയ കുട്ടി ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ ഇടപെടലുമായി ദേശീയ ബാലാവകാശ കമ്മീഷൻ. സംസ്ഥാന ബാലാവകാശ കമ്മീഷനിൽ നിന്ന് സംഭവത്തെ കുറിച്ച് വിവരങ്ങൾ തേടിയെന്ന്...
തിരുവനന്തപുരം: കൊവിഡിന് 19 നെതിരായ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളേക്കുറിച്ച് അന്തര്‍ദേശീയ ന്യൂസ് ചാനൽ ബിബിസിയിൽ തൽസമയം വിശദീകരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ചര്‍ച്ചയായ പരിപാടിയില്‍...
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടം കൂടുതല്‍ അപകടകരമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. രോഗികളുടെ എണ്ണം കൂടിയാല്‍ ചികിത്സയില്‍ ഇപ്പോഴുള്ള ശ്രദ്ധ നല്‍കാനാവില്ല. പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു...