Breaking News

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്, നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി എം പി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു.എംപി സ്ഥാനം രാജിവെക്കുമെന്ന് ലീഗ് നേതൃത്വം. നിയമസഭ തെരഞ്ഞെടുപ്പ്  നടക്കുന്നതിനൊപ്പം ഉപ തിരഞ്ഞെടുപ്പ് എന്നതിലാകും രാജിവെക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും.

1 Comment

1 Comment

  1. നിഷാദ് ശോഭനൻ

    December 23, 2020 at 3:40 pm

    അധികാരം മാറി മാറി കിട്ടാൻ ഓരോ സൂത്രം. ഉപമുഘ്യന് ആകണം എന്ന പൂതി… കഷ്ടം 😒😒😒😒

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top