മലപ്പുറം:ലീഗിലെ വിവാദങ്ങൾ സിപിഐഎം സൃഷ്ടിച്ചത്, കാലത്തിന്റെ വെല്ലുവിളികളെ അതിജയിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്നും പ്രതിപക്ഷ...
തിരുവനന്തപുരം: മുൻ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ കഴിഞ്ഞ ദിവസം ആരോപിച്ച സാമ്പത്തിക ക്രമക്കേട് ആരോപണം നിയമസഭയിലും ഉന്നയിച്ച് കെ.ടി ജലീൽ. മലപ്പുറം എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിൽ...
മുസ്ലിം ലീഗിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രന് മറുപടിയുമായി ലീഗ്. ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയെയാണ് നിങ്ങള്‍ക്ക് ക്ഷണിക്കാന്‍...
ന്യൂഡൽഹി:മുസ്ലീം ലീഗ് എംപി പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ചു.സ്പീക്കറുടെ ചേമ്പറിൽ എത്തിയാണ് രാജിക്കത്ത് നൽകിയത്. കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വരുമെന്ന് വിശ്വാസം ഉള്ളത് കൊണ്ടാണ് എംപി സ്ഥാനം...
മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി എം പി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു.എംപി സ്ഥാനം രാജിവെക്കുമെന്ന് ലീഗ് നേതൃത്വം. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനൊപ്പം ഉപ തിരഞ്ഞെടുപ്പ് എന്നതിലാകും രാജിവെക്കുക. അടുത്ത നിയമസഭാ...
ന്യൂഡല്‍ഹി: മുത്തലാഖ് ബില്ല് പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് മുന്‍കൈ എടുക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ബില്ലിനെ എതിര്‍ക്കാന്‍ യുപിഎക്ക് പുറത്തുള്ള കക്ഷികളുടെ കൂടി സഹായം തേടുമെന്നും അദ്ദേഹം...
മലപ്പുറം: മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി വിട്ടു നിന്നത് പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം കിട്ടിയിട്ടില്ല. നേരിട്ട് സംസാരിച്ചിട്ടുമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു....
മലപ്പുറം: മുത്തലാഖ് വിവാദത്തില്‍ വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി എം.പി. മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീറുമായി ചേര്‍ന്ന് ആലോചിച്ചിരുന്നു. ചര്‍ച്ചക്ക് ശേഷം സഭ ബഹിഷ്കരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ 27ന് പാര്‍ലമെന്റില്‍...