Breaking News

അഡ്‌ലെയ്ഡിൽ ഇന്ത്യൻ നാണക്കേട്

സിഡ്നി: ഓസ്ട്രേലിയക്കെതിരായ  ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വലിയ നാണക്കേട്.ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറിന് പുറത്തായി.ഇന്ത്യയുടെ ഇന്നിംഗ്സ് 36 റൺസിന് അവസാനിച്ചു 9 വിക്കറ്റിന് 36 എന്ന നിലയിലാണ് ഇന്ത്യ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. അവസാന ബാറ്റ്സ്മാൻ മുഹമ്മദ് ഷമി പരിക്കേറ്റ് പിന്മാറുകയായിരുന്നു. .മൂന്നുപേർ പൂജ്യം റൺസിന്  ഔട്ടായി.ഇന്ത്യയുടെ ഒരു ബാറ്റ്സ്മാനും രണ്ടക്കം കണ്ടില്ല. മായങ്ക് അഗർവാൾ നേടിയ 9 റൺസാണ് ഉയർന്ന സ്കോർ. 90 റൺസ് ഓസ്ട്രേലിയയ്ക്ക് വിജയലക്ഷ്യം.

1974 ൽ ഇംഗ്ലണ്ടിനെതിരെ 42 റൺസായിരുന്നു ഇതിന്മുൻപ് ഏറ്റവും ചെറിയ സ്കോറിന് ഇന്ത്യ ഓൾ ഔട്ട് ആയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top