Breaking News

നിർത്തിയിട്ട ലോറിയിൽ ടിപ്പർ ഇടിച്ചു,ലോറി മറ്റൊരു ചരക്ക് ലോറിയിൽ ഇടിച്ചു,അപകടത്തിൽ 2 മരണം

പാലക്കാട്: വാളയാറിൽ എക്സൈസ് ചെക് പോസ്റ്റിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ടിപ്പർ ഇടിച്ച് ഇതിലുണ്ടായിരുന്ന സ്പൈയർ ഡ്രൈവർ കൊടുങ്ങല്ലൂർ സ്വദേശി രാജേഷ് (40) മരിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറി മുന്നോട്ട് നീങ്ങി മുന്നിൽ നിർത്തിയ മറ്റൊരു ചരക്ക് ലോറിയിൽ ഇടിച്ച് ഈ ലോറിയിലുണ്ടായിരുന്ന തമിഴ്നാട് വീറരാജപ്പേട്ട സ്വദേശി കുളന്തവേൽ (43) ലോറിയിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് മരിച്ചു. പുലർച്ചെ 2.30നായിരുന്നു അപകടം. വാഹനങ്ങൾ മാറ്റി ദേശീയപാതയിലെ ഗതാഗത തടസം നീക്കി. മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിൽ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top