Breaking News

തിരുവഞ്ചൂർ രാധാകൃഷ്ണന് കോവിഡ്

കോട്ടയം: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സുഹൃത്തുക്കളും സഹപ്രവർത്തകരും ശ്രദ്ധിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top