മന്ത്രി സജി ചെറിയാനുവേണ്ടി ചെങ്ങന്നൂരിലെ സില്‍വര്‍ലൈന്‍ അലൈന്മെന്റില് മാറ്റംവരുത്തിയെന്ന ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. മന്ത്രിയുടെ വീടിരിക്കുന്ന സ്ഥലത്തെ അലൈന്മെന്റാണ് മാറ്റിയത്. സംസ്ഥാനത്തുടനീളം ഇത്തരം മാറ്റങ്ങള്‍ വരുത്തിയതായി പുതിയ...
കോട്ടയം: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സുഹൃത്തുക്കളും സഹപ്രവർത്തകരും ശ്രദ്ധിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു
നിയമസഭയില്‍ ഗ്രനേഡുമായി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് പ്രയോഗിച്ചതാണെന്നു പറഞ്ഞ് ഗ്രനേഡ് ഉയര്‍ത്തിക്കാട്ടിയ തിരുവഞ്ചൂര്‍ സംസ്ഥാനത്ത് പോലീസ് രാജാണ് നടക്കുന്നതെന്നും ആരോപിച്ചു. ഗ്രനേഡ് സ്ഫോടനശേഷിയുള്ളതാണെങ്കില്...
സോളാര്‍ കേസുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള സ്വാധീനങ്ങള്‍ക്കും ശ്രമിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ല. കേസുമായി ബന്ധപ്പെട്ട്...