Breaking News

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ജ​യ് ശ്രീ​റാം ബാ​ന​ർ ഉയർത്തിയ സ്ഥ​ല​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ മ​ന്ദി​ര​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ജ​യ് ശ്രീ​റാം ബാ​ന​ർ ഉയർത്തിയ സ്ഥ​ല​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. രാ​വി​ലെ പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​രാ​ണ് ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ ക​ട​ന്ന് പ​താ​ക ഉ​യ​ർ​ത്തി​യ​ത്.

അ​തി​നി​ടെ ജ​യ് ശ്രീ​റാം ബാ​ന​ർ ഉ​യ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേ​ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ജ​യ് ശ്രീ​റാം ബാ​ന​ർ ഉ​യ​ർ​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള​ട​ക്കം പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top