COA

പത്തനംതിട്ട ജില്ലയിൽ സിഒഎ അംഗത്തിന് മിന്നും ജയം

റാന്നി: തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലും വിജയക്കൊടി പാറിച്ച് കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) റാന്നി മേഖല അംഗം.

നാറാംണംമൂഴി പഞ്ചായത്ത് മൂന്നാം വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി ബീനാ ജോബി മത്സരിച്ച് വിജയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top