Business

സ്വർണവില ഇന്നും കുറഞ്ഞു

സംസ്ഥാനത്ത്  ഇന്ന് സ്വർണ്ണ വിലയിൽ വൻ ഇടിവ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4,500 രൂപയും പവന് 36,000 രൂപയുമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top