Breaking News

വിജിലൻസ് കണ്ടെത്തലുകൾ ശുദ്ധ അസംബന്ധമെന്ന് ധനമന്ത്രി

തിരുവനന്തപുരം: കെഎസ്എഫ്ഇ ക്കെതിരെയുള്ള വിജിലൻസ് കണ്ടെത്തലുകൾ ശുദ്ധ അസംബന്ധമെന്ന് ധനമന്ത്രി തോമസ് ഐസക്.50 വർഷമായി പ്രവർത്തിക്കുന്ന വിശ്വാസ്യതയുള്ള സ്ഥാപനമാണ് കെഎസ്എഫ്ഇ. പണം ദിവസവും ട്രഷറിയിൽ അടക്കണമെന്നില്ല. വിജിലൻസിനെ പേടിയില്ലെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top