Breaking News

സംസ്ഥാനത്തെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ റെയ്ഡ്

തിരുവനന്തപുരം:സംസ്ഥാനത്തെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐയുടെ മിന്നൽ പരിശോധന. സ്റ്റാർ പദവിക്കായി ഹോട്ടലുകൾ ടൂറിസം വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് കോഴ നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് റെയ്ഡ്.കൊച്ചിയിലും കൊല്ലത്തും നടത്തിയ റെയ്ഡിൽ 50 ലക്ഷം രൂപ കണ്ടെടുത്തു. കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടർ രാമകൃഷ്ണൻ ഉൾപ്പെട്ട കോഴക്കേസിലാണ് നടപടി.

രാജ്യവ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാ​ഗമായാണ് കേരളത്തിലും റെയ്ഡ് നടക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top