സിഎജി റിപ്പോർട്ട് കരട് മുഖ്യമന്ത്രി കണ്ടെങ്കിൽ ഗുരുതര ചട്ടലംഘനം ആണ്. ഇത് മാത്രം മതി സർക്കാരിനെ പിരിച്ചുവിടാൻ എന്നും കെ സുരേന്ദ്രൻ പറഞ്ഞു.കിഫ് ബി യിൽ അഴിമതി കണ്ടു പിടിക്കുമെന്ന വേവലാതിയാണ് മുഖ്യമന്ത്രിക്ക്. സിഎജി റിപ്പോർട്ട് മുഖ്യമന്ത്രിയും ധനമന്ത്രിയും വായിച്ചെങ്കിൽ അത് ഭരണഘടനാവിരുദ്ധമാണ്. ഗുരുതര ചട്ടലംഘനം ആണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
സർക്കാരിനെ പിരിച്ചുവിടാൻ ഇതു മതിയെന്ന് കെ സുരേന്ദ്രൻ
By
November 25, 2020 11:51 am