Breaking News

പോലീസ് നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി:പോലീസ് നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എല്ലാ ആശങ്കകളും പരിഗണിക്കുമെന്നും യെച്ചൂരി പറഞ്ഞു. സിപിഎം നിലപാട് നേരത്തെ പാർലമെൻറിൽ വ്യക്തമാക്കിയതാണ് എന്നും യെച്ചൂരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top