Breaking News

നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സുരേശൻ രാജിവച്ചു. രാജി കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി അഡ്വക്കേറ്റ് എ സുരേശൻ. നടിയെ ആക്രമിച്ച കേസ് 26 ന് പരിഗണിക്കും.

അതേസമയം 26-ന് അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് വിചാരണ കോടതി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top