Breaking News

മദ്യം ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് വിളിച്ചിരുന്നു,അകന്ന ബന്ധുവാണെന്നും ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം ആവശ്യപ്പെട്ടാണ് സ്വപ്‌ന വിളിച്ചത്.

സ്വപ്‌ന ആവശ്യപ്പെട്ട മദ്യത്തിന്റെ വില വിളിച്ച്‌ അറിയിച്ചു. പല തവണ തന്നെ തിരിച്ചുവിളിച്ചിട്ടുണ്ട്. വില അറിയിച്ചതോടെ പി.ആര്‍.ഒ വരുമെന്ന് അറിയിച്ചു. എംബസിയുടെ വാഹനത്തില്‍ വന്ന് പണം തന്ന് ബോട്ടില്‍ വാങ്ങിപ്പോയെ്‌നും ബിജു രമേശ് പറഞ്ഞു.

പിന്നീട് പിതാവ് മരിച്ചപ്പോഴും മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു. ഇതല്ലാതെ സ്വര്‍ണം കടത്താനല്ല തന്നെ വിളിച്ചതെന്നും ബിജു രമേശ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top