Breaking News

നടി പാർവ്വതി തിരുവോത്തിൻ്റെ രാജി സ്വീകരിച്ചു, ബിനീഷിനോട് വിശദീകരണം തേടും

കൊച്ചി: അമ്മ എക്സിക്യൂട്ടീവ് യോഗം പൂർത്തിയായി. അംഗങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി സിനിമ നിർമ്മിക്കാൻ തീരുമാനം.നടി പാർവ്വതി തിരുവോത്തിൻ്റെ രാജി അമ്മ സ്വീകരിച്ചു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷിനോട് അമ്മ വിശദീകരണം തേടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top