Breaking News

എം സി കമറുദ്ദീനെ കസ്റ്റഡിയിൽ വിട്ടു, എംഎൽഎയുടെ ജാമ്യാപേക്ഷ 11 ലേക്ക് മാറ്റി

കാസർഗോഡ്:എം സി കമറുദ്ദീനെ കസ്റ്റഡിയിൽ വിട്ടു.രണ്ട് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി. എംഎൽഎയുടെ ജാമ്യാപേക്ഷ 11 ലേക്ക് മാറ്റി. 11 കോടിയുടെ തട്ടിപ്പിനു തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഹോസ് ദുർഗ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top