കാഞ്ഞങ്ങാട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽപ്പെട്ട് ജയിലിലായിരുന്ന എം.സി.കമറുദ്ദീൻ എംഎല്‍എ ജയിൽമോചിതനായി. തന്റെ അറസ്റ്റിനു പിന്നിൽ വലിയ ഗൂഢാലോചനയായിരുന്നുവെന്നും രാഷ്ട്രീയമായി തകർക്കാനുള്ള ശ്രമമാണു നടന്നതെന്നും അദ്ദേഹം പറഞ്ഞു. 148 കേസുകളിൽ...
കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ വഞ്ചന കേസുകളിലും മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന് ജാമ്യം. തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത...
കൊച്ചി: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന് ജാമ്യം. പൊലീസ് രജിസ്റ്റര്‍ ചെയ്ത മൂന്നു നിക്ഷേപ തട്ടിപ്പ് കേസുകളിലാണ് ഹൈകോടതി ജാമ്യം നല്‍കിയത്....
കാസർഗോഡ്: എം.സി കമറുദ്ദീന് എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കമറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാസര്‍ഗോഡ് ജില്ലാ ആശുപത്രിയിലാണ് കമറുദ്ദീനെ...
കാസർകോട്: ഫാഷൻ ഗോൾഡ് ജുവലറി തട്ടിപ്പുകേസില്‍ എം സി ഖമറുദ്ദീന് എം എല്‍ എയ്ക്ക് ജാമ്യമില്ല. ഹോസ്ദുര്‍ഗ് കോടതി ജാമ്യാപേക്ഷ തളളുകയായിരുന്നു. എം സി ഖമറുദ്ദീന് രാഷ്ട്രീയ സ്വാധീനം ദുരുപയോഗം...
കാസർഗോഡ്:എം സി കമറുദ്ദീനെ കസ്റ്റഡിയിൽ വിട്ടു.രണ്ട് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി. എംഎൽഎയുടെ ജാമ്യാപേക്ഷ 11 ലേക്ക് മാറ്റി. 11 കോടിയുടെ തട്ടിപ്പിനു തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഹോസ് ദുർഗ് കോടതിയാണ്...
കാസര്‍ഗോഡ്: അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം.സി.കമറുദ്ദീനെതിരെ രണ്ട് വഞ്ചന കേസുകള്‍ കൂടി. കാസര്‍ഗോഡ്, ചന്തേര സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വലിയപറമ്ബ്, തൃക്കരിപ്പൂര്‍ സ്വദേശികളില്‍ നിന്നും യഥാക്രമം 11 ലക്ഷവും...
തിരുവനന്തപുരം:മഞ്ചേശ്വരം എംഎൽഎ എം. സി കമറുദ്ദീനെതിരെയുള്ള നിക്ഷേപത്തട്ടിപ്പ് പരാതി നിയമസഭാ സമിതി അന്വേഷിക്കും. തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലന്റെ പരാതിയിലാണ് നടപടി. കമറുദീൻ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രാജഗോപാലൻ സ്പീക്കർക്ക് പരാതി...
തിരുവനന്തപുരം:മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീൻ പ്രതിയായ നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചതാണിത്. കാസർകോട് ചെറുവത്തൂർ ഫാഷൻ ഗോൾഡ് ജൂവലറിയുടെ പേരിൽ നിക്ഷേപമായി സ്വീകരിച്ച കോടിക്കണക്കിനു...