Breaking News

രോഗിയുമായി പോയ ആംബുലൻസ് ടിപ്പറുമായി കൂട്ടിയിടിച്ച് 2 മരണം

തിരുവനന്തപുരം: രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന ആംബുലൻസ് ടിപ്പറുമായി കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. ആംബുലൻസ് ഡ്രൈവർ വെമ്പായം സ്വദേശി പ്രദീപ്, ആംബുലൻസിലുണ്ടായിരുന്ന രോഗി തേവലക്കാട് സ്വദേശി നാരായണ പിള്ള എന്നിവരാണ് മരിച്ചത്.

വെമ്പായത്ത് തേവലക്കാട് ജംഗ്ഷന് സമീപത്ത് 3 മണിയോടെയായിരുന്നു അപകടം. വളവ് തിരിഞ്ഞെത്തിയ ആംബുലൻസും ടിപ്പറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top