Breaking News

സ്വർണം കടത്തിയത് എംഎൽഎയ്ക്ക്‌ വേണ്ടി,സന്ദീപിന്റെ ഭാര്യയുടെ മൊഴി

തിരുവനന്തപുരം:  സ്വര്‍ണക്കടത്ത് കേസില്‍ കേരളത്തിൽ നിന്നുള്ള ഒരു എം എൽ എ യ്‌ക്കും കാരാട്ട് ഫൈസലിനും പങ്കുള്ളതായി പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ. റമീസ് സ്വര്‍ണം കടത്തിയത് എം എൽ എ യ്ക്കും ഫൈസലിനും വേണ്ടിയാണെന്ന് സൗമ്യ നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജൂലായ് എട്ടിനാണ് കസ്റ്റംസ് സൗമ്യയെ വിളിച്ച്‌ മൊഴിയെടുത്തത്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസുമായി തനിക്ക് ബന്ധവുമില്ലെന്ന് എം എൽ എ  പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top