Breaking News

ഇഗ സ്വിയടെക്കിന് ഫ്രഞ്ച് ഓപ്പൺ കിരീടം

പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം ടെന്നിസ് കിരീടം  പോളണ്ടിന്റെ ഇഗ സ്വിയടെക്കിന്.അമേരിക്കയുടെ സോഫിയ കെനിനെ ഫൈനലിൽ തോൽപ്പിച്ചു. ഇഗയുടെ ആദ്യ ഗ്രാൻസ്ലാം കിരീടം. സ്കോർ:6-4,6-1.ഫ്രഞ്ച് ഓപ്പൺ നേടുന്ന ആദ്യ പോളിഷ് വനിത.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top