Business
ഷവോമി എക്സ്ക്ലൂസീവ് ഷോറൂം എം.ഐ സ്റ്റുഡിയോ ഇടപ്പള്ളിയിലും എറണാകുളം എം ജി റോഡിലും പ്രവർത്തനം ആരംഭിച്ചു
കൊച്ചി:ഇൻഡ്യയിലെ No.1 സ്മാർട്ട് ഫോൺ ബ്രാൻഡായ ഷവോമിയുടെ ഏറ്റവും പുതിയ എക്സ്ക്ലൂസീവ് ഷോറൂമായ എം.ഐ സ്റ്റുഡിയോ (Mi Studio) ഇടപ്പള്ളിയിലു൦ എറണാകുളം എം ജി റോഡിലും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്...