Uncategorized

സ്കൂളുകൾ തുറക്കാം,സിനിമ തീയേറ്ററുകളും മൾട്ടി പ്ലക്സുകളും തുറക്കാം

ന്യൂഡൽഹി:അൺലോക്ക് 5.0 മാർഗനിർദേശങ്ങൾപുറപ്പെടുവിച്ചു. സ്കൂളുകൾ തുറക്കാം. ഒക്ടോബർ 15 ന് ശേഷം ഘട്ടം ഘട്ടമായി തുറക്കാൻ തീരുമാനം. സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. സ്കൂളിൽ ഹാജരാകാൻ വിദ്യാർത്ഥികളെ നിർബന്ധിക്കരുത്.

സിനിമതീയേറ്ററുകളും മൾട്ടി പ്ലക്സുകളും തുറക്കാം.പകുതി സീറ്റുകളിൽ പ്രവേശനം

അടച്ചിട്ട ഹാളുകൾക്ക്‌ 200 പേരെ വീതം അനുവദിക്കാം. തുറന്നിട്ട ഹാളുകളിൽ കൂടുതൽ പേർക്ക് അനുമതി.

കായിക താരങ്ങൾക്ക് നീന്തൽ കുളം ഉപയോഗിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top