Uncategorized
സ്കൂളുകൾ തുറക്കാം,സിനിമ തീയേറ്ററുകളും മൾട്ടി പ്ലക്സുകളും തുറക്കാം
ന്യൂഡൽഹി:അൺലോക്ക് 5.0 മാർഗനിർദേശങ്ങൾപുറപ്പെടുവിച്ചു. സ്കൂളുകൾ തുറക്കാം. ഒക്ടോബർ 15 ന് ശേഷം ഘട്ടം ഘട്ടമായി തുറക്കാൻ തീരുമാനം. സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. സ്കൂളിൽ ഹാജരാകാൻ വിദ്യാർത്ഥികളെ നിർബന്ധിക്കരുത്. സിനിമതീയേറ്ററുകളും മൾട്ടി പ്ലക്സുകളും...