Breaking News

തകർത്തടിച്ച് സഞ്ജു,സ്മിത്ത് ചെന്നൈയ്ക്ക് 217 റൺസ് വിജയലക്ഷ്യം

ദുബായ്: ഐപിഎല്ലിൽ ചെന്നൈയ്ക്ക് എതിരെ രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസന്റെ വെടിക്കെട്ട് ബാറ്റിംഗ്. 9 സിക്സറുകളും ഒരു ഫോറും ഉൾപ്പെടെ 32 പന്തിൽ സഞ്ജു  74 റൺസ് നേടി.ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 47 പന്തിൽ 69 റൺസ് നേടി.അവസാന ഓവറിൽ ജോഫ്ര ആർച്ച്റുടെ തുടർച്ചയായ നാല് സിക്സറുകൾ കൂടിയായപ്പോൾ ചെന്നൈയുടെ വിജയലക്ഷ്യം 217 റൺസ് ആയി.

ആർച്ചർ 8 പന്തിൽ 27 റൺസെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top