തിരുവനന്തപുരം:കോവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിച്ചു. ഹോട്ടലുകളിലും റസ്റ്റോറൻറ്കളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. സംസ്ഥാനത്തേക്ക് പുറത്തുനിന്നു വരുന്നവർക്കുള്ള ക്വാറന്റിൻ ഏഴുദിവസം മതി. ഏഴു ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തണം, നെഗറ്റീവ് ആവുകയാണെങ്കിൽ അടുത്ത ഏഴു ദിവസത്തെ ക്വാരൻറൻ സ്വയം തീരുമാനിക്കാം. സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാർക്കും എത്താം.
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ,ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം
By
September 22, 2020 8:32 pm