കൊച്ചി: കനകമല ഐഎസ് കേസിലെ പിടികിട്ടാപ്പുള്ളി പിടിയില്‍. മുഹമ്മദ് പോളക്കാനിയെന്ന പ്രതിയാണ് അറസ്റ്റിലായത്. ജോര്‍ജിയയിലായിരുന്ന ഇയാളെ അവിടെ നിന്നും രാജ്യത്തെത്തിച്ചാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. അല്‍ ഖ്വയ്ദ തീവ്രവാദികള്‍ക്കൊപ്പം ഇയാളെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഡല്‍ഹിയില്‍ എത്തിച്ച് ചോദ്യം ചെയ്യും.
കനകമല ഐഎസ് കേസിലെ പിടികിട്ടാപ്പുള്ളി പിടിയില്‍
By
September 19, 2020 7:26 pm