പാലക്കാട്:തരൂരിലെ യുവമോര്‍ച്ച നേതാവ് അരുണ്‍ കുമാറിന്റെ കൊലപാതക കേസില്‍ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. പഴമ്പലക്കാട് സ്വദേശി മിഥുനാണ് ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു...
തൃശ്ശൂർ: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തൃശൂര്‍ പാലിയേക്കര സ്വദേശിയില്‍ നിന്ന് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി ജിഗീഷാണ് തൃശൂര്‍ റൂറല്‍ പൊലീസിന്റെ...
തിരുവനന്തപുരം:ഐ.ജി പി വിജയന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ പിടിയിൽ. രാജസ്ഥാൻ സ്വദേശിയാണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ഒരാഴ്ച്ച രാജസ്ഥാൻ...
പുനലൂർ: വാറ്റു ചാരായവും വാറ്റുപകരണങ്ങളും ഒപ്പം നിരവധി കുപ്പികളിൽ മൂത്രവുമായി ആയി ആണ് ഒരാളെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കരവാളൂർ മാത്ര വട്ടമൺ രാജു...
നെയ്യാറ്റിൻകര: കോവിഡ് സെന്ററിൽ യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി ഷാലു(26)വാണ് പൊലീസിന്റെ പിടിയിലായത്. പാറശ്ശാല ശ്രീകൃഷ്ണ ഫാർമസി സെന്ററിലെ കോവിഡ് നിരീക്ഷണ...
കൊച്ചി: കനകമല ഐഎസ് കേസിലെ പിടികിട്ടാപ്പുള്ളി പിടിയില്‍. മുഹമ്മദ് പോളക്കാനിയെന്ന പ്രതിയാണ് അറസ്റ്റിലായത്. ജോര്‍ജിയയിലായിരുന്ന ഇയാളെ അവിടെ നിന്നും രാജ്യത്തെത്തിച്ചാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. അല്‍ ഖ്വയ്ദ തീവ്രവാദികള്‍ക്കൊപ്പം ഇയാളെയും...
കണ്ണൂര്‍: അതിഥി തൊഴിലാളിയുടെ മകളായ ആറുവയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്ക്കന് അറസ്റ്റില്‍. തളിപ്പറമ്ബില് നടന്ന സംഭവത്തില്‍ മലപ്പുറം എരമംഗലം സ്വദേശി കൂവ്വക്കാട്ടില്‍ നാരായണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോലീസ് കേസെടുത്തതറിഞ്ഞ നാരായണന്...
കോട്ടയം വാകത്താനത്ത് വയോധികന് വെട്ടേറ്റ് മരിച്ചു. 80 വയസുള്ള ഔസേപ്പ് ചാക്കോയാണ് മരിച്ചത്. സംഭവത്തില്‍ കേസ് രേഖപ്പെടുത്തിയ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഔസേപ്പ് ചാക്കോയുടെ അയല്‍വാസി മാത്തുക്കുട്ടിയെയാണ് പൊലീസ്...
കുരിശിൽ യേശു ക്രിസ്തുവിന് പകരം നഗ്ന യുവതിയുടെ പടം പോസ്റ്റുചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ കനത്ത മണിയാണി വീട്ടിൽ ജ്യോതിഷിനെ (20) ആണ് സെൻട്രൽ...