Breaking News

സ്വർണവില കൂടി

കൊച്ചി: കേരളത്തിൽ സ്വ​ര്‍​ണ​വി​ല  വ​ര്‍​ധി​ച്ചു. പ​വ​ന് 120 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 15 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 4,740 രൂ​പ​യും പ​വ​ന് 37,920 രൂ​പ​യു​മാ​യി. ശ​നി​യാ​ഴ്ച വി​ല​യി​ല്‍ മാറ്റമുണ്ടായിരുന്നില്ല.

വെ​ള്ളി​യാ​ഴ്ച നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് നാ​ല് വ്യാ​പാ​ര ദി​ന​ങ്ങ​ളി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ ​ശേ​ഷ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ​വ​ന് 120 രൂ​പ​യും ഗ്രാ​മി​ന് 15 രൂ​പ​യും കു​റ​ഞ്ഞ് പ​വ​ന് 37,800 രൂ​പ​യും ഗ്രാ​മി​ന് 4,725 രൂ​പ​യു​മെ​ന്ന നി​ര​ക്കി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top