Kerala

മലവെള്ളപ്പാച്ചിലില്‍പ്പെട്ട കാ​ട്ടാ​ന​ക്കു​ട്ടി​യെ രക്ഷപ്പെടുത്തി

കാ​ളി​കാ​വ്:മലവെള്ളപ്പാച്ചിലില്‍ ഒ​ഴു​കി​വ​ന്ന കാ​ട്ടാ​ന​ക്കു​ട്ടി​യെ വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ചോ​ക്കാ​ട് ക​ല്ലാ​മൂ​ല വ​ള്ളി​പ്പൂ​ള​യി​ല്‍ ഞാ​യ​റാ​ഴ്​​ച പു​ല​ര്‍​ച്ച ഒ​ന്നി​നാ​ണ് സം​ഭ​വം. ആ​ന​ക്കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി ചി​ങ്ക​ക്ക​ല്ലി​ന്​ മു​ക​ളി​ല്‍ വ​ന​ത്തി​ല്‍ വി​ട്ടു.

ആ​ന​ക്കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട​വ​ര്‍ വ​ന​പാ​ല​ക​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ര്‍​ച്ച മൂ​ന്നു​വ​രെ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലാ​ണ് ആ​ന​ക്കു​ട്ടി​യെ ക​ര​ക​യ​റ്റി​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top