Breaking News

വഴക്കിനിടെ മൂന്ന് വയസ്സുകാരിയെ പിതാവ് എടുത്ത് തറയിലടിച്ചു;ദാരുണാന്ത്യം

നോയ്ഡ:മദ്യലഹരിയിലായിരുന്ന പിതാവ് അമ്മയുമായി വഴക്കിടുന്നതിനിടെയാണ് ഇടയ്ക്കു കയറിവന്ന കുട്ടിയെ എടുത്ത് തറയിലടിച്ചത്. ഭാര്യയേയും ഇയാള്‍ ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്.ഉത്തര്‍പ്രദേശിലെ നോയിഡയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

കുട്ടി മരിച്ച കാര്യം ഇവരെ അറിയിച്ചുവെങ്കിലും മറ്റ് കാരണങ്ങളാണ് പറഞ്ഞതെന്നും പോലീസ് പറയുന്നു.

മനായിഡ് സെക്ടര്‍ 49നു കീഴിലുള്ള ബറോളയില്‍ ഞായറാഴ്ച രാവിലെ 9.30 ഓടെയാണ് വഴക്കുണ്ടായത്. ബുലന്ദ്ഷഹര്‍ സ്വദേശി അമിത് ആണ് മകളോട് ഈ ക്രൂരത ചെയ്തത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top