Breaking News
വഴക്കിനിടെ മൂന്ന് വയസ്സുകാരിയെ പിതാവ് എടുത്ത് തറയിലടിച്ചു;ദാരുണാന്ത്യം
നോയ്ഡ:മദ്യലഹരിയിലായിരുന്ന പിതാവ് അമ്മയുമായി വഴക്കിടുന്നതിനിടെയാണ് ഇടയ്ക്കു കയറിവന്ന കുട്ടിയെ എടുത്ത് തറയിലടിച്ചത്. ഭാര്യയേയും ഇയാള്‍ ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്.ഉത്തര്‍പ്രദേശിലെ നോയിഡയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടി...