Breaking News

സ്വാമി അഗ്നിവേശ് അന്തരിച്ചു

ന്യൂഡൽഹി: സ്വാമി അഗ്നിവേശ് അന്തരിച്ചു.81 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. സാമൂഹ്യ പ്രവർത്തകനും ആര്യസമാജ പണ്ഡിതനുമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top