Ernakulam

ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു; ഏറ്റവും പുതിയ മോഡൽ സ്വർണ്ണാഭരണങ്ങൾ ഹോൾസെയിൽ വിലയിൽ സ്വന്തമാക്കാം

കൊച്ചി: ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു.
സുരക്ഷിത നിക്ഷേപമായ സ്വർണം ഹോൾസെയിൽ നിരക്കിൽ സ്വന്തമാക്കാൻ ജോയ് ആലുക്കാസ് അവസരം ഒരുക്കുന്നു.
സ്വർണം, ഡയമണ്ട്, പോൾകി, പ്രഷ്യസ് ആന്റ് സെമി പ്രഷ്യസ് സ്റ്റോണുകൾ, പേൾ ജുവല്ലറി തുടങ്ങി ജോയ്ആലൂക്കാസിന്റെ വൈവിധ്യവും അതുല്യവുമായ ആഭരണ ശേഖരമാണ് പുതിയ ഷോറൂമിലുള്ളത്.

വേദ ടെംപിൾ ജുവല്ലറി, ആന്റിക് കളക്ഷൻസ്, കിഡ്‌സ് കളക്ഷൻസ്, ടർക്കിഷ് ജുവല്ലറി, മോഡേൺ കണ്ടംപ്രറി കളക്ഷൻ, സ്‌പെഷ്യൽ ബ്രൈഡൽ കളക്ഷനുകൾ, രത്‌ന പ്രഷ്യസ് സ്റ്റോൺ ജുവല്ലറി തുടങ്ങിയവും പുതിയ ഡയമണ്ട് കളക്ഷനുകളും കൊച്ചിയിലെ പുതിയ ഷോറൂമിൽ ലഭ്യമാണ്.

വിവാഹ ഷോപ്പിംഗിന് പ്രത്യേക പാക്കേജുകളും അഡ്വാൻസ് ബുക്കിംഗ് സൗകര്യവും പഴയ സ്വർണാഭരണങ്ങൾ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ ഉയർന്ന മൂല്യവും ഉടൻ പണവും ജോയ്ആലുക്കാസ് ഉറപ്പ് നൽകുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top