Breaking News

എസ് ഐ വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി, കേസെടുത്തു

കൊച്ചി: വീട്ടമ്മയെ എസ്ഐ പീഡിപ്പിച്ചെന്നു പരാതി.വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എസ്ഐക്കെതിരെ മുളന്തുരുത്തി പോലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ എസ് ഐ ബാബു മാത്യുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top