കൊച്ചി: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. ആലപ്പുഴ, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. ആലപ്പുഴ കനാൽ വാർഡ് സ്വദേശി ക്ലീറ്റസ്(82) ആണ് മരിച്ചത്.
കോഴിക്കോട് നല്ലളം സ്വദേശി അഹമ്മദ് ഹംസയും(72) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)