Latest News
ത്രിവർണ്ണമണിഞ്ഞ് നയാഗ്ര; ചരിത്രത്തിൽ ആദ്യം/VIDEO
ടൊറൻ്റോ: ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര ഇന്ത്യൻ പതാകയുടെ മൂവർണ്ണം അണിഞ്ഞു ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 15 ന് വൈകിട്ടോടെയാണ് ത്രിവർണ്ണം തെളിയിച്ചത്. ഇന്ത്യയോടുള്ള...