Breaking News

കോ​ൺ​ഗ്ര​സി​ന്‍റെ ഒ​ക്ക​ത്തി​രി​ക്കു​ന്ന കു​ഞ്ഞാ​യി ലീ​ഗ് അ​ധ​പ്പ​തി​ച്ചു: കോടിയേരി ബാലകൃഷ്ണൻ

തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം ലീ​ഗി​നെ​തി​രേ രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. കോ​ൺ​ഗ്ര​സി​ന്‍റെ ഒ​ക്ക​ത്തി​രി​ക്കു​ന്ന കു​ഞ്ഞാ​യി ലീ​ഗ് അ​ധ​പ്പ​തി​ക്കു​ക​യാ​ണെ​ന്ന് കോ​ടി​യേ​രി ദേ​ശാ​ഭി​മാ​നി​യിൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ വി​മ​ർ​ശി​ക്കു​ന്നു.

രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ ലീ​ഗ് നേ​തൃ​ത്വം കൈ​ക്കൊ​ണ്ട​ത് അ​ഴ​കൊ​ഴ​മ്പ​ൻ ന​യ​മാ​ണ്. യു​ഡി​എ​ഫി​ലെ മു​ഖ്യ​പ​ങ്കാ​ളി​യാ​യി ഇ​നി​യും തു​ട​ർ​ന്നാ​ൽ സ്വ​ന്തം അ​ണി​ക​ളി​ൽ​നി​ന്നു​പോ​ലും ലീ​ഗ് നേ​തൃ​ത്വം ഒ​റ്റ​പ്പെ​ടും എന്നും കോടിയേരിയുടെ മുന്നറിയിപ്പ്.

പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​കു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ വ​ഞ്ച​ന​യോ​ട് മു​സ്‌​ലിം ലീ​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള യു​ഡി​എ​ഫി​ലെ ക​ക്ഷി​ക​ൾ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന് ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ ഗൗ​ര​വ​ത്തോ​ടെ വീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും കോ​ടി​യേ​രി ലേഖനത്തിൽ വ്യ​ക്ത​മാ​ക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top