Kerala

കേരളത്തിൽ രണ്ട് കോവിഡ് മരണം കൂടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച ര​ണ്ട് കോ​വി​ഡ് മ​ര​ണം കൂ​ടി. തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി പോ​ൾ ജോ​സ​ഫ് (70), കാ​സ​ർ​ഗോ​ഡ് ചാ​ലി​ങ്കാ​ൽ സ്വ​ദേ​ശി പി. ​ഷം​സു​ദ്ദീ​ൻ (53) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പോ​ൾ ജോ​സ​ഫ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് മ​റ്റ് അ​സു​ഖ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഷം​സു​ദ്ദീ​ൻ പ​രി​യാ​രം മെ​ഡി​ക്ക​ൽ‌ കോ​ള​ജി​ൽ‌ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഗു​രു​ത​ര വൃ​ക്ക​രോ​ഗ​വും ഇ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top