Breaking News

സ്വർണ്ണക്കുതിപ്പ് തുടരുന്നു; പവന് 39,720

കൊച്ചി : സ്വർണ്ണവില മുന്നേറ്റം തുടരുകയാണ്. ഇന്ന് പവന് 320 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ഇതോടെ പവന് 39720 രൂപയായി.

ഗ്രാമിന് 40 രൂപ ഉയർന്ന് 4965 രൂപയായി.

മൂന്നാഴ്ചക്കിടെ 4000 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് . ഈ മാസത്തിൻ്റെ തുടക്കത്തിൽ 36160 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിൻ്റെ വില.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നതിനാലാണ് സ്വർണ്ണവില കുതിച്ചുയരാൻ കാരണം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top