Breaking News

എം ശിവശങ്കറിനെ എൻഐഎ  ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി:എം ശിവശങ്കറിന്റെ ചോദ്യം  ചെയ്യൽ പൂർത്തിയായി. ശിവശങ്കറിനെ എൻഐഎ  ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം ഇന്ന് ചോദ്യം ചെയ്തു.ഇന്നലെ ഏതാണ്ട് ഒൻപത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top