തിരുവനന്തപുരം: എം ശിവശങ്കറിനെ ചോദ്യംചെയ്യൽ പൂർത്തിയായി. അഞ്ച് മണിക്കൂറോളം നീണ്ട എൻഐഎയുടെ ചോദ്യം ചെയ്യൽ പൂർത്തിയായതോടെ ശിവശങ്കർ വീട്ടിലേക്ക് മടങ്ങി.ചോദ്യം ചെയ്യൽ തുടങ്ങിയത് വൈകിട്ട് 4 മണിയോടെയാണ്. ശിവശങ്കർ നേരിട്ട് പോലീസ് ക്ലബിൽ എത്തുകയായിരുന്നു.ശിവശങ്കർ മടങ്ങിയത് സഹോദരന്റെ കാറിലാണ്.പൂജപ്പുരയിലെ വസതിയിലേക്ക് ആണ് മടങ്ങിയത്.
അഞ്ച് മണിക്കൂറോളം നീണ്ട എൻഐഎയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
By
July 23, 2020 9:12 pm