Uncategorized

ആദിശങ്കരയിൽ പുതിയ ബിടെക് കോഴ്സുകൾ

കാലടി: എൻജിനിയറിങ്‌ വിദ്യാഭ്യാസരംഗത്തെ മികവുറ്റ സ്ഥാപനമായ ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്റ് ടെക്നോളജിയില്‍ പുതിയ ബി ടെക് കോഴ്സിന് അനുമതി ലഭിച്ചു. കംമ്പ്യൂര്‍ സയന്‍സ് ആന്റ് എന്‍ജിയറിങ്ങ് ( ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ), റോബോട്ടിക്‌സ് ആന്റ് ഓട്ടോമേഷന്‍ കോഴ്സുകള്‍ക്കാണ് അനുമതി ലഭിച്ചത്. എ.ഐ.സി.റ്റി.ഇയുടേയും കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെയും അംഗീകാരത്തോടെയാണ് കോഴ്സുകള്‍ ആരംഭിക്കുന്നത്.
നിലവിൽ ലോകോത്തര നിലവാരമുള്ള ബിടെക്, എംടെക് കോഴ്സുകളാണ് ആദിശങ്കരയിലേത്. എൻ ബി എ അക്രെഡിറ്റേഷനോടു കൂടിയ കോഴ്സുകൾ, മികച്ച അദ്ധ്യാപകർ എന്നിവയും ആദിശങ്കരയുടെ പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446523599, 9995533744 എീ നമ്പറുകളില്‍ ബന്ധപ്പെടുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top