ന്യൂഡൽഹി:കേരളവിഷൻ ബ്രോഡ്ബാൻഡിന് ഒപ്പമുള്ള വോയ്സ് സർവീസിന് അന്തിമ അനുമതി ലഭിച്ചു. കെബിപിഎൽ എംഡി കെ ഗോവിന്ദൻ, ഡയറക്ടർ അനിൽ മംഗലത്ത് എന്നിവർ ഡൽഹിയിൽ വെച്ച് VNO Access ലൈസൻസ് ഏറ്റുവാങ്ങി. ഇത് ലഭിച്ചതോടെ ഉടൻതന്നെ കേരളവിഷൻ വോയിസ് സർവീസ് ആരംഭിക്കാൻ കഴിയും. ദീർഘകാലമായി കെബിപിഎൽ ടീം നടത്തിവരുന്ന ശ്രമത്തിന് ഫലമായാണ് ഈ അംഗീകാരം.
കേരളവിഷൻ ബ്രോഡ് ബാൻഡ് വോയ്സ് സർവീസിന് അനുമതി;VNO Access ലൈസൻസ് ഡൽഹിയിൽ വച്ച് ഏറ്റുവാങ്ങി
By
July 21, 2020 10:08 pm