COA
കേരളവിഷൻ ബ്രോഡ് ബാൻഡ് വോയ്സ് സർവീസിന് അനുമതി;VNO Access ലൈസൻസ് ഡൽഹിയിൽ വച്ച് ഏറ്റുവാങ്ങി
ന്യൂഡൽഹി:കേരളവിഷൻ ബ്രോഡ്ബാൻഡിന് ഒപ്പമുള്ള വോയ്സ് സർവീസിന് അന്തിമ അനുമതി ലഭിച്ചു. കെബിപിഎൽ എംഡി കെ ഗോവിന്ദൻ, ഡയറക്ടർ അനിൽ മംഗലത്ത് എന്നിവർ ഡൽഹിയിൽ വെച്ച് VNO Access ലൈസൻസ് ഏറ്റുവാങ്ങി....