കൊല്ലം: പരവൂരിൽ കോവിഡ് ബാധിച്ചു തിരുവനന്തപുരം എംജി കോളജ് ജീവനക്കാരൻ മരിച്ചു. പരവൂർ പൂതക്കുളം ബേബി മന്ദിരത്തിൽ രാധാകൃഷ്ണൻ (56) ആണു മരിച്ചത്. സ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
വീണ്ടും കോവിഡ് മരണം;കോളേജ് ജീവനക്കാരൻ മരിച്ചു
By
July 21, 2020 7:04 pm