Breaking News

കേരളത്തിൽ ഒരു കോവിഡ്‌ മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രന്‍ (56) ആണ് മരിച്ചത്. വൃക്കരോഗ ബാധിതനായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. തിരുവനന്തപുരത്തെ ഒമ്പതാമത്തെ കോവിഡ് മരണമാണിത്. സംസ്ഥാനത്ത് കോവിഡ് മരണം 43 ആയി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top