Entertainment

നിത്യ മേനോന്റെ ലിപ്-ലോക്ക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

നിത്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘ബ്രീത്: ഇന്റു ദി ഷാഡോസിലെ’ ചുംബനരംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിക്കുന്നത്‌.

സൈക്കളോജിക്കൽ ത്രില്ലറായ ഈ സിനിമയിൽ ശ്രുതി ബാപ്ന എന്ന നടിയുമായാണ് നിത്യയുടെ ലിപ് ലോക്ക് എന്നതാണ് ഇതിന്റെ പ്രത്യേകത.

തെലുങ്ക് ചിത്രമായ ‘ഓ’യിലും (Awe) നിത്യ ലെസ്ബിയൻ ഛായയിലെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇശാ രബ്ബയുമായായിരുന്നു അന്ന് നിത്യയുടെ ലിപ് ലോക്ക്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top