Entertainment
നിത്യ മേനോന്റെ ലിപ്-ലോക്ക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
നിത്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘ബ്രീത്: ഇന്റു ദി ഷാഡോസിലെ’ ചുംബനരംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. സൈക്കളോജിക്കൽ ത്രില്ലറായ ഈ സിനിമയിൽ ശ്രുതി ബാപ്ന എന്ന നടിയുമായാണ്...